Pages

Friday, March 25, 2011

ചരിത്രം

വണ്ടാഴിക്ക് പറയാന്‍ഒരുപാട്ഉണ്ട്...............
  

ഒരു ചെറിയ ഗ്രാമമാണ് വണ്ടാഴി

വളരെയധികം സ്ഥലങ്ങളിലായി പരന്നുകിടക്കുന്ന  ഈ സ്ഥലം വയലുകൾക്കും പ്രസിദ്ധമാണ്.
                                                                                  
മൺപാത്രനിർമ്മാണം ഇവിടെ ധാരാളം കണ്ടു വരുന്നു.




വണ്ടാഴി ശ്രീ കയറമുത്തൻ സഹായം വേല ഇവിടുത്തെ ഒരു പ്രധാന ആഘോഷമാണ്



ചിറ വരമ്പ്

വണ്ടാഴി പഞ്ചായത്തിന്‍റെ അതിരുകള്‍
വടക്ക്-ആലത്തൂര്‍, വടക്കഞ്ചേരി പഞ്ചായത്തുകള്‍,
തെക്ക്-വെള്ളാട്ടിരി മലമ്പ്രദേശം, നെല്ലിയാമ്പതി പഞ്ചായത്ത്,
കിഴക്ക്-അയിലൂര്‍, മേലാര്‍കോട് പഞ്ചായത്തുകള്‍,
പടിഞ്ഞാറ് കിഴക്കഞ്ചേരി, വടക്കഞ്ചേരി പഞ്ചായത്തുകള്‍
എന്നിവയാണ്.